Call Us : + 91 9072351755

KLF Apps:  

Guest Feedback

GUEST FEEDBACK FORM

 

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ നാലാം പതിപ്പ് 2019  ജനുവരി 10 , 11 ,12 , 13 തിയ്യതികളിലാണ് നടക്കുന്നത്. സാഹിത്യോത്സവത്തിന്റെ  ഓരോ പതിപ്പും കുറവുകൾ പരിഹരിച്ചു മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്. നാലാം പതിപ്പ് ഇതുവരെ സംഘടിപ്പിച്ച സാഹിത്യോത്സവങ്ങളിൽ നിന്നും കുറെ മുന്നോട്ടു പോവേണ്ടതുണ്ട്.അതിനു താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ ഞങ്ങൾക്ക് ആവശ്യമുണ്ട്. ഇതോടൊപ്പമുള്ള ചോദ്യാവലി സശ്രദ്ധം പൂരിപ്പിച്ചു അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.